March 14, 2026

ചങ്ങനാശ്ശേരി ബൈപ്പാസിൽ മോർക്കുളങ്ങരയ്ക്ക് സമീപം ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

  • August 4, 2025
  • 0 min read
ചങ്ങനാശ്ശേരി ബൈപ്പാസിൽ മോർക്കുളങ്ങരയ്ക്ക് സമീപം ടൂറിസ്റ്റ് ബസ്സ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

വടക്കേക്കര പുതുപറമ്പിൽ ബേബിച്ചൻ്റെയും കുഞ്ഞുമോളുടെയുംമകൻ നിജോ ദേവസ്യായാണ് (ജാക്കി,36) മരിച്ചത്.ബൈപാസ്സിൽ പാലാത്ര ഭാഗത്ത് നിന്നും റെയിൽവേ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്കൂട്ടറും എതിരെ വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.നിജോ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.പോലീസും അഗ്നിരക്ഷസേന അംഗങ്ങളും എത്തിയാണ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്ഭാര്യ: കണ്ണൂർ സ്വദേശി ദിൽനാ, മകൾഇതൾ (1 വയസ്സ്)

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *