March 23, 2026

കൊട്ടാരക്കരയിൽ പൊലീസ് ഓഫീസർ വീടിന് സമീപത്ത് മരിച്ചനിലയിൽ

  • August 3, 2025
  • 1 min read
കൊട്ടാരക്കരയിൽ പൊലീസ് ഓഫീസർ  വീടിന് സമീപത്ത് മരിച്ചനിലയിൽ

കൊട്ടാരക്കരയിൽ പൊലീസ് ഓഫീസറെ വീടിന് സമീപത്ത് മരിച്ചനിലയിൽ കണ്ടെത്തി. നീലേശ്വരം സ്വദേശി ആനന്ദ ഹരി പ്രസാദിനെയാണ് (49) വീടിന് സമീപത്തു നിന്നും മരിച്ച നിലയിൽ കണ്ടത്തിയത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്നു ഹരിപ്രസാദ്. രണ്ടാഴ്ച മുൻപ് ഹരി പ്രസാദിന്റെ മാതാവ് മരണമടഞ്ഞിരുന്നു. #pathanamthitta #kottarakkara #neeleswaram #policeofficer #onlinenews #latestnews #newsupdate #puthoornewsmedia

Leave a Reply

Your email address will not be published. Required fields are marked *