May 15, 2026

കലാഭവന്‍ നവാസിന്റെ മരണകാരണം ഹൃദയാഘാതം: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

  • August 2, 2025
  • 0 min read
കലാഭവന്‍ നവാസിന്റെ മരണകാരണം ഹൃദയാഘാതം: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

കലാഭവന്‍ നവാസിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം ഹൃദയാഘാത മെന്ന് റിപ്പോർട്ട്‌. സ സ്‌കാരം വൈകിട്ട്അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് വിട ചൊല്ലാന്‍ ഒരുങ്ങിനാട്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ഭൗതികശരീരം ആലുവ നാലാമയില്ലുള്ള വീട്ടിലെത്തിച്ചു. കബറടക്കം വൈകിട്ട് 5.30ന് ആലുവ ടൗണ്‍ ജുമാമസ്ജിദ് പള്ളിയില്‍. ഹൃദയാഘാതമാണ് മരണകാരണം.

Leave a Reply

Your email address will not be published. Required fields are marked *