ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി :ജിമ്മിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.മുളന്തുരുത്തി ചാലപ്പുറം രാജ് (43) നിര്യാതനായി.ഇന്ന് ബുധനാഴ്ച രാവിലെ ജിമ്മിൽ വച്ചു കുഴഞ്ഞു വീണതിനെ തുടർന്ന് ആയിരുന്നു മരണം.മൃതദേഹം വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ഭവനത്തിൽ കൊണ്ടുവരും,സംസ്കാരംവെള്ളിയാഴ്ച ഉച്ചക്ക് 12ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മുളന്തുരുത്തി മാർത്തോമാൻ കത്തീഡ്രലിൽ.മാതാവ് : ഗ്രേസി, ഭാര്യ : ലിജി ചെമ്മനാട് താളികല്ലുങ്കൽ തടത്തിൽ കുടുംബാംഗം.




