അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ആർച്ചൽ മുളക്കൽ ഋതു ഭവനിൽ രാജേന്ദ്രന്റെയും രമ്യയുടെയും മകൻ ഋതുരാജേന്ദ്രനെ (17) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഋതു. ഇന്നലെ വൈകിട്ടാണ് സംഭവം.#kollamjillavarthakal #കൊല്ലംജില്ലാവാർത്തകൾ #kollamnews #kollamvartha #കൊല്ലംവാർത്ത

