February 5, 2026

ഇടുക്കിയിൽ കാട്ടാന ആക്രമണം: ടാപ്പിംഗ് തൊഴിലാളിക്ക്‌ ദാരുണാന്ത്യം

  • July 29, 2025
  • 0 min read
ഇടുക്കിയിൽ കാട്ടാന ആക്രമണം: ടാപ്പിംഗ് തൊഴിലാളിക്ക്‌ ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. മതമ്പയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ(64) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *