പത്തനാപുരത്ത് വനിതാ ഡോക്ടറെ വായിൽ തുണി തിരുകി കയറ്റി പീഡിപ്പിക്കാൻ ശ്രമം:യുവാവ് അറസ്റ്റിൽ
പത്തനാപുരത്ത് വനിതാ ഡോക്ടറെ വായിൽ തുണി തിരുകി കയറ്റി പീഡിപ്പിക്കാൻ ശ്രമം. വായിൽ കർച്ചീഫ് തിരികെ കയറ്റിയ ശേഷമാണ് ശ്രമം നടത്തിയത്. വനിതാ ദന്ത ഡോക്ടർ ബഹളം വെച്ച് ഓടി രക്ഷപെട്ടു. ഇന്നലെ വൈകിട്ട് 6.45 നായിരുന്നു സംഭവം. ഈ സമയം ക്ലിനിക്കിൽ മറ്റ് ജീവനക്കാർ ആരുമില്ലായിരുന്നു. സംഭവത്തിൽ പത്തനാപുരം കുണ്ടയം കാരംമൂട് സൽദാൻ മൻസിൽ സൽദാനെ(25) പത്തനാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. ജനതിരക്കേറിയ പത്തനാപുരം നഗരത്തിൽ നടന്ന സംഭവത്തിൻ്റെ ഞെട്ടലാണ് എല്ലാവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി…

