സൗമ്യ വധക്കേസ് : പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി
സൗമ്യ വധക്കേസിലെ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന തമിഴ്നാട് സ്വദേശി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ നിന്നും ചാടി. ഇന്ന് രാവിലെ 7 മണിക്കാണ് ജെൽ ചാടിയ വിവരം ജയിൽ അധികൃതർ സ്ഥിരീകരിച്ചത്. നിരവധി കേസുകളിലെ പ്രതിയായ ഗോവിന്ദച്ചാമയ്ക്ക് ഒരു കൈ മാത്രമാണ് ഉള്ളത്. എന്നാൽ ഇതുപോലെ തന്നെ അതീവ സുരക്ഷയുള്ള കണ്ണൂർ പോലുള്ള ജയിലിൽ നിന്നും എങ്ങനെ ചാടി എന്ന ആശങ്കയിലാണ് ജയിൽ അധികൃതരും ഒപ്പം പോലീസും ആദ്യം ജയിൽ വിളപ്പിൽ ഉണ്ടാകും എന്നാണ് കരുതിയിരുന്നത് എന്നാൽ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്നാണ് ജയിൽ ചാടിയ വിവരം അധികൃതർ പുറത്ത് വിടുന്നത് കണ്ണൂരിലെ റെയിൽവേ സ്റ്റേഷൻ ബസ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഏറ്റവും അവസാനം ലഭിക്കുന്ന വിവരം അനുസരിച്ച് രാവിലെ ഒന്നേ കാലോഡ് കുട്ടിയാണ് ജയിൽ ചാടിയത് എന്നാണ് അവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം ഗോവിന്ദച്ചാമിയെ തനിച്ച് ഒരു സെലിലാണ് പാർപ്പിച്ചിരുന്നത് തുണി ഉപയോഗിച്ച് കൊണ്ട് ജയിലിന്റെ മതിലിന് പുറത്തേക്ക് ഇടുകയും തുണിയിൽ പിടിച്ച കയറി തുടർന്ന് പുറകിലൂടെ അതെ തുണി ഉപയോഗിച്ചാണ് ഇറങ്ങിയത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം പുറത്തു നിന്നും ആരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള അന്വേഷണവും പോലീസ് നടത്തി വരികയാണ്..
