March 18, 2026

ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

  • July 24, 2025
  • 1 min read
ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

വാളക്കുഴി: അയിരൂർ വാലാങ്കര റോഡിൽ ചുഴനയ്ക്കും വാളക്കുഴിക്കും ഇടയിൽ IPC പടിക്കലാണ് ഈ അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇലക്ട്രിക് പോസ്റ്റ് ട്രാൻസ്ഫോർമർ ഉൾപ്പെടെ തകർത്താണ് റോഡിലേക്ക് മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *