March 18, 2026

കണ്ണമംഗലത്ത് വാഹനപകടം :രണ്ടുപേർക്ക് പരുക്ക്

  • July 24, 2025
  • 0 min read
കണ്ണമംഗലത്ത് വാഹനപകടം :രണ്ടുപേർക്ക് പരുക്ക്

കണ്ണമംഗലം: കുന്നുംപുറം വേങ്ങര റോഡിൽ ഇ കെ പടിയിൽ കാറും ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം,രണ്ട് പേർക്ക് പരിക്ക്.പരിക്ക് പറ്റിയ ബൈക്ക് യാത്രക്കാരനെയും ഓട്ടോ യാത്രക്കാരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.മറ്റു വിവരങ്ങൾ അറിവായി വരുന്നു

Leave a Reply

Your email address will not be published. Required fields are marked *