മലപ്പുറത്ത് പണി നടന്നുകൊണ്ടിരിക്കുന്ന ബിൽഡിംഗ് തകർന്നുവീണു; നാല് പേർക്ക് പരുക്ക്
മലപ്പുറം : കൊണ്ടോട്ടി പുളിക്കലിന് സമീപം ഐക്കരപ്പടിയീൽ ദേവസ്വം പറമ്പിൽ പണി നടന്നുകൊണ്ടിരിക്കുന്ന ബിൽഡിംഗ് തകർന്നുവീണു. നാലുപേർക്ക് പരിക്കേറ്റു. മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും ഒരാളെ ഫറോക്ക് ക്രസന്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
