March 18, 2026

ഇന്ന്‌ കർക്കടകവാവ്:പിതൃബലിതർപ്പണം ആരംഭിച്ചു

  • July 24, 2025
  • 0 min read
ഇന്ന്‌ കർക്കടകവാവ്:പിതൃബലിതർപ്പണം ആരംഭിച്ചു

.ഇന്ന്‌ കർക്കടകവാവ്. സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ബലിതർപ്പണങ്ങൾ ആരംഭിച്ചു. അരുവിക്കര , തിരുവല്ലം, ശംഖുമുഖം, തിരുമുല്ലവാരം, ആലുവ മണപ്പുറം, പെരുമ്പാവൂർ ചേലാമറ്റം, , പമ്പ ത്രിവേണി, വയനാട് തിരുനെല്ലി തുടങ്ങിയ കേന്ദ്രങ്ങളിൽ പിതൃബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. ബലി തർപ്പണത്തോട് അനുബന്ധിച്ച് വിവിധയിടങ്ങളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. പോലീസിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *