January 16, 2026

കരുവാറ്റയിൽ വിദ്യാർത്ഥി പള്ളികുളത്തിൽ മുങ്ങി മരിച്ചു

  • July 24, 2025
  • 0 min read
കരുവാറ്റയിൽ വിദ്യാർത്ഥി പള്ളികുളത്തിൽ മുങ്ങി മരിച്ചു

ആലപ്പുഴ :പള്ളിക്കുളത്തിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.കരുവാറ്റ പുത്തൻപറമ്പിൽ കൊച്ചിത്തറയിൽ ഷമീറിന്റെ മകൻ പതിനേഴു വയസ്സുകാരൻ സുഹൈൽ ആണ് മരണപ്പെട്ടത്.ഹരിപ്പാട് താലൂക്ക് ആശുപത്രി സൂക്ഷിച്ചിരിക്കുന്ന സുഹൈലിന്റെ ശരീരം നടപടി ക്രമങ്ങൾക്ക് ശേഷം പിന്നീട് കബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *