May 15, 2026

വിദ്യാർത്ഥി ഏനാത്ത് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി :തിരച്ചിൽ തുടരുന്നു

  • July 23, 2025
  • 1 min read
വിദ്യാർത്ഥി ഏനാത്ത് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി :തിരച്ചിൽ തുടരുന്നു

അടൂർ :എനാത്ത് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ കുളക്കട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 9-ക്ലാസ് വിദ്യാർത്ഥിയായ മണ്ണടി സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസും, ഫയർഫോഴ്സും, കൊല്ലത്ത് നിന്നും എത്തിയ സ്കൂബാ ടീമും ചേർന്ന് ആരംഭിച്ചിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *