May 15, 2026

ആലുവയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

  • July 19, 2025
  • 0 min read
ആലുവയിൽ യുവതി   തൂങ്ങിമരിച്ച നിലയിൽ

ആലുവയിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.ആലുവയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിനി ഗ്രീഷ്മയെന്ന 30കാറിയാണ് മരിച്ചത്. സ്ഥാപനവുമായി ബന്ധപ്പെട്ടവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആലുവ പൊലീസ് അന്വേഷണം തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *