May 15, 2026

വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

  • July 18, 2025
  • 1 min read
വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

വ‌ടകര: കോഴിക്കോട് വടകരയിൽ യുവാവ് ട്രെയിനിടിച്ച് മരിച്ചു. വടകര ഒന്തം റോഡ് റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്. മംഗലാപുരം- തിരുവനന്തപുരം ട്രെയിൻ ആണ് ഇടിച്ചത്. വൈകിട്ട് 5.30 ഓടെയാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *