May 15, 2026

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസുകൾ തമ്മിൽ കൂട്ടിയി‌ടിച്ച് അപക‌ടം

  • July 17, 2025
  • 0 min read
എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസുകൾ തമ്മിൽ കൂട്ടിയി‌ടിച്ച് അപക‌ടം

.

കണമല അട്ടിവളവിലാണ് സംഭവം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. മൂന്നരയോ‌‌ടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ എരുമേലി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *