May 15, 2026

കൊച്ചിയിൽ കണ്ടെയ്നർ ലോറി പിടിച്ചു; ഒരാൾ രക്ഷപെട്ടു

  • July 17, 2025
  • 0 min read
കൊച്ചിയിൽ കണ്ടെയ്നർ ലോറി പിടിച്ചു; ഒരാൾ  രക്ഷപെട്ടു

രാജസ്ഥാനിൽനിന്നുള്ള കവർച്ചാസംഘമെന്ന് സംശയം,

എറണാകുളം നെട്ടൂരിൽ കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ടെയ്നറിൽ ഉണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജസ്ഥാൻ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *