February 5, 2026

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു; വയനാട്ടിൽ രണ്ട് പേർ അറസ്റ്റിൽ

  • July 17, 2025
  • 1 min read
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി കൂട്ട ബലാത്സംഗം ചെയ്തു; വയനാട്ടിൽ രണ്ട് പേർ അറസ്റ്റിൽ

വയനാട്: മദ്യം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നൽകി കൂട്ട പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ട ബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയില്‍ ആണ് സംഭവം. രണ്ട് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. മാനന്തവാടി സ്വദേശികളായ ആഷിഖ്, ജയരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.തലപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. 16-കാരിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ ആണ് പീഡന വിവരം വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *