May 15, 2026

അടൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു

  • July 16, 2025
  • 0 min read
അടൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു

അടൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. രോഗിയുമായി പോയ ആംബുലൻസാണ് അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന നാല് പേ‍ർക്ക് അപകടത്തിൽ പരിക്കേറ്റു.എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ഡ്രൈവർ പൂഴിക്കാട് സ്വദേശി ബിനുവിൻ്റെ പരിക്ക് ഗുരുതരമാണ്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *