May 15, 2026

ഇൻസ്റ്റാഗ്രാമിലൂടെ പരിചയം :കാമുകിക്കൊപ്പം ചുറ്റിയടിക്കാൻ സിഫ്റ്റ് കാർ മോഷ്ടിച്ചു:പിടിയിലായത് 19 കാരൻ

  • July 16, 2025
  • 0 min read
ഇൻസ്റ്റാഗ്രാമിലൂടെ പരിചയം :കാമുകിക്കൊപ്പം ചുറ്റിയടിക്കാൻ സിഫ്റ്റ് കാർ മോഷ്ടിച്ചു:പിടിയിലായത് 19 കാരൻ

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിക്കൊപ്പം ചുറ്റിയടിക്കാൻ സിഫ്റ്റ് കാർ മോഷ്ടിച്ച 19 കാരൻ പിടിയിൽ.മുവാറ്റുപുഴ സ്വദേശി അൽസാബിത്താണ് പിടിയിലായത്.രണ്ട് കുട്ടികളുടെ മാതാവായ കാമുകി കാറുണ്ടെങ്കിൽ ചുറ്റിയടിക്കാൻ വരാമെന്നറിയിച്ചു. പിന്നെ മടിച്ചുനിന്നില്ല. മുവാറ്റുപുഴയിൽ ഒരു വീട്ടിൽ നിന്നും കാർ മോഷ്ടിച്ച് നമ്പർ മാറ്റി നേരെ കാമുകിയുടെ നാടായ പൂന്തുറയിലെത്തി. കറക്കത്തിനിടയിൽ പൊലീസ് പിടിയിലായി

Leave a Reply

Your email address will not be published. Required fields are marked *