March 23, 2026

ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക്‌ ദാരുണാ ന്ത്യം

  • July 15, 2025
  • 1 min read
ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക്‌ ദാരുണാ ന്ത്യം

പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ എടായ്ക്കൽ കെഎസ്ആർടിസി ബസും ഓട്ടോയും അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു അപകടത്തിൽ മരണപ്പെട്ട രണ്ടുപേരുടെയും മൃതദേഹം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ,പാലക്കാട് തൃക്കല്ലൂര്‍ സ്വദേശികളായ അസീസ്, അയ്യപ്പന്‍കുട്ടി എന്നിവരാണ് മരിച്ചത്. കെ എസ് ആർ ടി സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് തച്ചമ്പാറയില്‍ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവറും യാത്രക്കാരനും ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *