May 15, 2026

ആലുവയിൽ യുവാവിനെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.

  • July 15, 2025
  • 0 min read
ആലുവയിൽ യുവാവിനെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.

യുവാവിനെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. എടയപ്പുറം ചാത്തൻപുറം റോഡിൽ കൊടവത്ത് വീട്ടിൽ ഷെബീറിന്റെ മകൻ യാഫിസ് (24) ആണ് മരിച്ചത്. ഇന്ന് രാത്രി 9.30ഓടെയാണ് സംഭവം. സ്വയം കഴുത്തറുത്ത് മരിക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളുണ്ടായിരുന്നില്ല. സാമ്പത്തീക ബാധ്യത സൂചിപ്പിക്കുന്ന കത്ത് ലഭിച്ചിട്ടുണ്ട്. ഫിലിം എഡിറ്റിംഗ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *