February 5, 2026

പയ്യാമ്പലം കടൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

  • July 14, 2025
  • 0 min read
പയ്യാമ്പലം കടൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കണ്ണൂർ : പയ്യാമ്പലത്ത് കടൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് (ഞായർ) വൈകിട്ട് 7 മണിയോടെ പയ്യാമ്പലം പുലിമുട്ട് ഭാഗത്ത് നിന്ന് കടലിൽ കുളിക്കാൻ പോയ ഒരാളെ കാണാതായിരുന്നു. രാത്രി 8 മണിയോടെ ക്ലബ് സുലൈമാനിക്ക് സമീപത്തെ കടൽതീരത്താണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *