ചക്കയിടുന്നതിനിടയിൽ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി:ഇടുക്കിയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഇടുക്കി :അടിമാലി കല്ലാറിൽ ചക്കയിടുന്നതിനിടയിൽ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കല്ലാർ തോട്ടുങ്കൽ സണ്ണിയുടെ ഭാര്യ ബിന്ദുവാണ് മരിച്ചത്.
