March 18, 2026

പുഴയിൽ കാണാതായ താനൂർ സ്വദേശിയുടെ മൃതുദേഹം കണ്ടെത്തി

  • July 13, 2025
  • 0 min read
പുഴയിൽ  കാണാതായ താനൂർ സ്വദേശിയുടെ മൃതുദേഹം കണ്ടെത്തി

ചാവക്കാട്: ചാവക്കാട് ഭാഗത്തു കടലിൽ നിന്ന് കരക്കടിഞ്ഞ രീതിയിൽ കണ്ടെത്തിയ മൃതദേഹം പാലത്തിങ്ങൾ ന്യൂ കട്ടിൽ പുഴയിൽ കാണാതായ താനൂർ സ്വദേശിയായ ജുറൈജ് (17) എന്ന കുട്ടിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായിവിവരം ലഭിച്ചു.കുട്ടിയുടെ വസ്ത്രത്തിൽ നിന്നാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.തുടർന്ന് ഡിഎൻഎ പരിശോധനയും നടത്തി.നിലവിൽ മൃതദേഹം കൊടുങ്ങല്ലൂർ ഗവൺമെൻറ് ഹോസ്പിറ്റലിലാണ്. തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *