February 5, 2026

തൊടുപുഴയിൽ നാലു വയസ്സുള്ള മകനെ കെട്ടി തൂക്കിക്കൊന്നതിനു ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

  • July 13, 2025
  • 0 min read
തൊടുപുഴയിൽ നാലു വയസ്സുള്ള മകനെ കെട്ടി തൂക്കിക്കൊന്നതിനു ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു

ഇടുക്കി :തൊടുപുഴ കാഞ്ഞിരമറ്റം അമ്പലം റോഡിലെ പഴയ മണ്ണെണ്ണ പമ്പിന് സമീപമാണ് ഈ നാടിന് നടുക്കിയ ഒരു കാര്യം നടന്നത് ഇവർ കുളമാവ് സ്വദേശികൾ ആണെന്നാണ് അറിയുന്നത് മകനെ നോക്കാൻ ഭർത്താവിനെ ഏൽപ്പിച്ചിട്ട് ഈ അമ്മ ജോലിക്ക് പോകുകയായിരുന്നു ഭർത്താവിന് എന്തൊക്കെയോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് ഭാര്യ ജോലിക്ക് പോകുന്നുണ്ടായിരുന്നു തൊടുപുഴ ടൗണിൽ തന്നെ ബസ്റ്റാൻഡിലേക്ക് പോകുന്ന വഴിക്ക് ഒരു ടെക്സ്റ്റൈൽസിൽ ജോലിക്കാരിയാണ് ഉമേഷിന്റെ ഭാര്യ(ഉമേഷ് 32, ദേവ് 4 വയസ്സ്)

Leave a Reply

Your email address will not be published. Required fields are marked *