മണ്ണാർകാട് അധ്യാപകൻ സ്റ്റെയർകേസിൽ നിന്നും വീണ് ദാരുണാന്ത്യം
മണ്ണാർകാട്: എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകൻ ഷിബു അന്തരിച്ചു.സ്റ്റെയർകേസിൽ നിന്ന് വീണാണ് അപകടം എന്നാണ് അറിയാൻ കഴിയുന്നത്. ഇടുക്കി വണ്ടൻമേട് സ്വദേശിയാണ്. മണ്ണാർക്കാട് ചുങ്കത്ത് താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു.




