അടൂരിൽ വാഹനാപകടം : ഡ്രൈവർക്ക് ദാരുണാന്ത്യം
അടൂർ : വാഹനാപകടത്തിൽ ഡ്രൈവർ മരിച്ചു. വടക്കടത്തുകാവ് നടയ്ക്കാവ് ജംഗ്ഷനിൽ അല്പസമയം മുൻപാണ് അപകടം നടന്നത്അടൂർ വടക്കടത്തുകാവ് നടയ്ക്കാവ് ജംഗ്ഷനിൽ ടോറസ് ലോറിയും , മിനി പിക്കപ്പ് ലോറിയും, ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം..അപകടത്തിൽ പിക്കപ്പ് ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി അമ്പാടി മരണപ്പെട്ടു.




