December 8, 2025

വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് സെമിഫൈനൽ: നൊവാക് ജോക്കോവിച്ച് ഇന്ന് യാനിക് സിന്നറുമായി ഏറ്റുമുട്ടും

  • July 11, 2025
  • 1 min read
വിംബിൾഡൺ ടെന്നീസ് പുരുഷ സിംഗിൾസ് സെമിഫൈനൽ:  നൊവാക് ജോക്കോവിച്ച്  ഇന്ന് യാനിക് സിന്നറുമായി ഏറ്റുമുട്ടും

.Novak Djokovic will face Jannick Zinner in the Wimbledon men’s singles semifinals today.

വിംബിൾഡൺ ടെന്നീസ് , പുരുഷ സിംഗിൾസ് സെമിഫൈനലിൽ ആറാം സീഡും ഏഴ് തവണ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ച് ഇറ്റലിയുടെ യാനിക് സിന്നറുമായി ഇന്ന് ഏറ്റുമുട്ടും. വനിതാ സിംഗിൾസ് ഫൈനലിൽ , ഇഗ സ്വിയടെക് നാളെ 13-ാം സീഡ് അമാൻഡ അനിസിമോവയുമായി ഏറ്റുമുട്ടും.ഇന്നലെ നടന്ന സെമിഫൈനലിൽ സ്വിറ്റ്‌സർലൻഡു താരത്തെ പരാജയപ്പെടുത്തിയാണ് സ്വിയടെക് തന്റെ ആദ്യ വിംബിൾഡൺ ഫൈനലിലെത്തിയത്.ലോക ഒന്നാം നമ്പർ താരം അരിന സബലെങ്കയെ പരാജയപ്പെടുത്തിയാണ് അനിസിമോവയുടെ ഫൈനൽ പ്രവേശം

Leave a Reply

Your email address will not be published. Required fields are marked *