March 18, 2026

പരപ്പനങ്ങാടിയിൽ 17കാരൻ ഒഴുക്കിൽപെട്ടു

  • July 9, 2025
  • 0 min read
പരപ്പനങ്ങാടിയിൽ 17കാരൻ ഒഴുക്കിൽപെട്ടു

പരപ്പനങ്ങാടി: താനൂർ എടക്കടപ്പുറം കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17)വയസ്സാണ് പരപ്പനങ്ങാടി പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ ഒഴുക്കിൽ പെട്ടത്. നാട്ടുകാരും ഫയർ ഫോഴ്സും പോലീസും ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ട്കുട്ടിയെ കിട്ടിയിട്ടില്ല.തിരച്ചിൽ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *