കണ്ണമംഗലത്ത് ലോറി അപകടം: ഡ്രൈവർക്ക് ദാരുണാന്ത്യം
വേങ്ങര :കണ്ണമംഗലം വാളക്കുടയിൽ നിസാൻ ബ്രേക്ക് പോയി ഇടിച്ചു ഡ്രൈവർ തീണ്ടേക്കാട്ബദരിയ നഗർ സ്വദേശിയായ പരേതനായ പുള്ളാട്ട് കുഞ്ഞീതുവിൻ്റെ മകൻ പുള്ളാട്ട് കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു.മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രിയിൽ .



