March 14, 2026

കായംകുളത്ത് വാഹനപകടത്തിൽ ഒൾക്ക് ദാരുണാന്ത്യം

  • July 8, 2025
  • 0 min read
കായംകുളത്ത്  വാഹനപകടത്തിൽ ഒൾക്ക് ദാരുണാന്ത്യം

കായംകുളം പുനലൂർ സംസ്ഥാനപാതയിൽ കൊപ്രപ്പുര ജംഗ്ഷന് സമീപം വാഹനാപകടം. ഒരാൾ മരണപ്പെട്ടുകായംകുളം കറ്റാനം കെപി റോഡിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചു ഒരാൾ മരിച്ചു. കറ്റാനം കുറത്തിക്കാട് സ്വദേശി ബേബി ആണ് മരണപ്പെട്ടത്. ഒരേ തിശയിലേക്ക് പോയ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. മരണപ്പെട്ട ബേബിയുടെ ഒപ്പം സഞ്ചരിച്ചിരുന്ന രാജൻ എന്നയാൾക്ക് പരിക്ക് പറ്റി. ബേബി യുടെ മൃതദേഹം കായംകുളം താലൂക് ആശുപത്രിയിൽ

Leave a Reply

Your email address will not be published. Required fields are marked *