March 24, 2026

രാജ്യത്തിന്‍റെ ജൈവ സമ്പദ് വ്യവസ്ഥ 2030 ഓടെ 300 ബില്ല്യണിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

  • July 7, 2025
  • 1 min read
രാജ്യത്തിന്‍റെ ജൈവ സമ്പദ് വ്യവസ്ഥ 2030 ഓടെ 300 ബില്ല്യണിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

.രാജ്യത്തിന്‍റെ ജൈവ സമ്പദ് വ്യവസ്ഥ 2030 ഓടെ 300 ബില്ല്യണിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്. ബയോടെക്നോളജി രംഗത്ത് മികച്ച മുന്നേറ്റമാണ് കഴിഞ്ഞ പതിറ്റാണ്ട് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 50 സ്റ്റാർട്ടപ്പുകളിൽ‍ നിന്ന് ഏകദേശം 11,000 ത്തിൽ എത്തി നിൽക്കുകയാണ്. അടുത്തിടെ അവതരിപ്പിച്ച Bio – E3 നയത്തെ കുറിച്ചും ശ്രീ ജിതേന്ദ്ര സിംഗ് ഊന്നി പറഞ്ഞു. ഭാവിയിലെ വ്യവസായ വിപ്ലവം ബയോ എക്കോണമി അധിഷ്ഠിതമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *