May 15, 2026

കോന്നിയിൽ ക്വാറി അപകടം:ഒരാൾക്ക് ദാരുണാന്ത്യം:ക്വാറിഉടമയ്ക്കെതിരെ കേസെടുക്കണമെന്ന് നാട്ടുകാർ

  • July 7, 2025
  • 0 min read
കോന്നിയിൽ ക്വാറി അപകടം:ഒരാൾക്ക് ദാരുണാന്ത്യം:ക്വാറിഉടമയ്ക്കെതിരെ കേസെടുക്കണമെന്ന് നാട്ടുകാർ

പത്തനംതിട്ട :കോന്നി പയ്യനാമണ്ണിൽ ക്വാറി അപകടം. പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണാണ് അപകടം.അതിഥി തൊഴിലാളികളായ മഹാദേവ്, അജയ് റായ് എന്നിവ‍രാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ഇപ്പോൾ കുടുങ്ങി കിടന്ന ഒരാൾ മരിച്ചതായി റിപ്പോർട്ട്‌. ക്വാറി ഉടമയ്ക്കെതിരെ കേസെടുക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം

Leave a Reply

Your email address will not be published. Required fields are marked *