കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; പൊതുദർശനം നാളെ 1.30 മണിക്ക് സബാ മോർച്ചറിയിൽ
കുവൈറ്റ് സിറ്റി : കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു, കരുനാഗപ്പള്ളി മണപ്പള്ളി തെക്കേവെങ്കടക്കൽ ബാലകൃഷ്ണ പിള്ളയുടെ മകൻ ഉണ്ണികൃഷ്ണപിള്ള [49] ജോലി സ്ഥലത്ത് വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ബദർ മുല്ല കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ അർച്ചന, മകൾ ഉത്ര, മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടു പോകും.
റിപ്പോർട്ട് :എംഗൽസ്, മലനാട് ടീവി ഇന്ത്യ

