March 14, 2026

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവ് മരിച്ചു

  • July 7, 2025
  • 0 min read
ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവ് മരിച്ചു

മാമ്പുഴക്കരി സ്വദേശിയാണ് മരിച്ചുമാമ്പുഴക്കേരി നെടിയകാലപറമ്പിൽരാജുവിൻ്റെയും സാൻ്റിയുടെയും മകൻസിജോ രാജുവാണ് മരിച്ചത്.ചങ്ങനാശ്ശേരി ബൈപ്പാസിൽ സൗപർണിക ഫ്ലാറ്റിന് സമീപം ഷോക്കേറ്റ ഉടനെ സിജോയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലകഴിഞ്ഞ 10 വർഷമായി സിജോ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നുഷിജോ ,സിൻ്റോ എന്നിവർ സഹോദരങ്ങളാണ്ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *