May 15, 2026

അടൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റു

  • July 7, 2025
  • 1 min read
അടൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച്  ബൈക്ക് യാത്രികന്  പൊള്ളലേറ്റു

അടൂർ പറക്കോട്- കൊടുമൺ റൂട്ടിൽ പറക്കോട് ബ്ലോക്ക് ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് ബൈക്ക് യാത്രികനായ കൊടുമൺ അങ്ങാടിക്കൽ സ്വദേശിക്ക് പൊള്ളലേറ്റു.ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു.പറക്കോട് ബ്ലോക്ക് ഓഫീസിലെ വാഹനത്തിൽ ഗുരുതരമായി പൊള്ളലേറ്റ ബൈക്ക് യാത്രക്കാരന് പ്രാഥമിക ചികിത്സയ്ക്കായി അടൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചും. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *