May 15, 2026

മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

  • July 7, 2025
  • 0 min read
മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ

കോട്ടയം :ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബാം​ഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേർന്നു. ബിന്ദുവിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ ബിജെപി അവർക്കൊപ്പമുണ്ടായിരിക്കും.എന്ന് വാഗ്ദാനം നൽകി

Leave a Reply

Your email address will not be published. Required fields are marked *