March 24, 2026

നാളെ ദേശീയ പണിമുടക്ക് : അർധരാത്രി മുതൽ ആരംഭിക്കും.

  • July 7, 2025
  • 1 min read
നാളെ ദേശീയ പണിമുടക്ക് : അർധരാത്രി  മുതൽ ആരംഭിക്കും.

വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ അർധരാത്രി ആരംഭിക്കും. മറ്റന്നാൾ അര്‍ധരാത്രി വരെയാണ് പണിമുടക്ക്. മറ്റന്നാൾ രാവിലെ രാജ്ഭവന് മുമ്പില്‍ 10,000 പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംയുക്ത ട്രേഡ് യൂണിയൻ സമിതി ജനറല്‍ കണ്‍വീനര്‍ എളമരം കരീം ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തുടങ്ങിയ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത പണിമുടക്കിന് സംയുക്ത കിസാൻ മോർച്ചയും കേരളത്തിലെ തൊഴില്‍ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. All India Radio News#airnewstvm

Leave a Reply

Your email address will not be published. Required fields are marked *