May 15, 2026

കോഴിക്കോട് വാഷിങ് മെഷീനിൽ കുടുങ്ങിയ നാല് വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി

  • July 6, 2025
  • 0 min read
കോഴിക്കോട് വാഷിങ് മെഷീനിൽ കുടുങ്ങിയ നാല് വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട് ഒളവണ്ണ ഇരിങ്ങല്ലൂരിൽ, വീട്ടിലെ വാഷിങ് മെഷീനിൽ കുടുങ്ങിയ നാല് വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി. മീഞ്ചന്ത നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സനലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കുകളൊന്നുമില്ലാതെ കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടി കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ് ലോഡർ വാഷിങ് മെഷീനിൽ കുടുങ്ങിയതാണെന്നു വീട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *