February 5, 2026

വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

  • July 6, 2025
  • 0 min read
വയനാട്ടിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

വയനാട്, സുൽത്താൻ ബത്തേരി, ഓടപ്പള്ളത്ത് ഇന്ന് രാവിലെ കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ്, സുകുമാരൻ, സമീപവാസിയായ ഓലിക്കൽ ധനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *