May 15, 2026

തിരുവല്ലയിൽ 5 വയസുകാരൻ വെള്ളത്തിൽ വീണ് ദാരണന്ത്യം

  • July 5, 2025
  • 0 min read
തിരുവല്ലയിൽ 5 വയസുകാരൻ വെള്ളത്തിൽ വീണ് ദാരണന്ത്യം

തിരുവല്ല :എടത്വ ചെക്കിടിക്കാട് 5 വയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചുഎടത്വാ: ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5) വെള്ളത്തിൽ മുങ്ങി മരിച്ചു വീടിന് മുന്നിലെ തോട്ടിൽ വീണാണ് മരിച്ചത്. കുട്ടിയെ കാണാഞ്ഞതിനെ തുടർന്നുള്ള തെരച്ചിലിലാണ് ഓടിക്കൂടയവർ തോട്ടിൽ നിന്ന് ജോഷ്യായെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പച്ച വിമല നേഴ്സറി സ്കൂൾ യുകെജി വിദ്യാർഥിയാണ്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *