കോട്ടയത്ത് ബസും ആട്ടോയും കൂട്ടിയിടിച്ചു :രണ്ടുപേർക്ക് ദാരുണാന്ത്യം
കോട്ടയം :പൈങ്ങോട്ടൂരിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച അപകടത്തിൽ ഓട്ടോ യാത്രക്കാരി കോതമംഗലം കോഴിപ്പിള്ളി പാറച്ചാലപ്പടി സ്വദേശിനി വീട്ടമ്മ മരിച്ചതിന് പിന്നാലെ ഓട്ടോ ഡ്രൈവർക്കും ദാരുണാന്ത്യംഓട്ടോ ഡ്രൈവർ പൈങ്ങോട്ടൂർ മലേക്കുടിയിൽ ബിജു ജോസഫ് (48) മരിച്ചു.ഭാര്യ: മേരി ‘ മക്കൾ: മെബിൻ , മെറിൻ. രാവിലെ മരിച്ച ബ്രസിയുടെ മകളുടെ ഭർത്താവാണ് ബിജു ‘ ( 5-7-2025 )
