May 15, 2026

പാലായിൽ രോഗിയുമായി ആംബുലൻസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു

  • July 4, 2025
  • 0 min read
പാലായിൽ രോഗിയുമായി ആംബുലൻസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു

കോട്ടയം :വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് അടുത്തായി പാലാ മരിയൻ ഹോസ്പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടി പോകുകയായിരുന്ന ആംബുലൻസ് ഏകദേശം 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. രോഗി,യായ ജോബിൻസൻ ജോയ് ബന്ധുക്കൾ തുടങ്ങിയവർ കുടുങ്ങി കിടക്കുകയും ചെയ്തു .. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എല്ലാവരെയും രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *