May 15, 2026

ആരോഗ്യ മന്ത്രി വീണാജോർജിനെ രക്തസമ്മർദ്ദമുയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • July 3, 2025
  • 0 min read
ആരോഗ്യ മന്ത്രി വീണാജോർജിനെ രക്തസമ്മർദ്ദമുയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യ മന്ത്രി വീണാജോർജിനെ രക്തസമ്മർദ്ദമുയർന്നതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് അടിയന്തിര ചികിത്സ വേണ്ടി വന്നത്

Leave a Reply

Your email address will not be published. Required fields are marked *