May 16, 2026

രാജ്യത്ത് ജി എസ് ടി സംവിധാനം നിലവിൽ വന്നിട്ട് ഇന്ന് എട്ട് വർഷം പൂർത്തിയായി.

  • July 1, 2025
  • 0 min read
രാജ്യത്ത് ജി എസ് ടി സംവിധാനം നിലവിൽ വന്നിട്ട് ഇന്ന് എട്ട് വർഷം പൂർത്തിയായി.

രാജ്യത്ത് ജി എസ് ടി സംവിധാനം നിലവിൽ വന്നിട്ട് ഇന്ന് എട്ട് വർഷം പൂർത്തിയാകുന്നു. നികുതി സമ്പ്രദായത്തില്‍ സുതാര്യത, സ്ഥിരത, കാര്യക്ഷമത എന്നിവ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 2017 ജൂലായ് ഒന്നിനാണ് ജിഎസ്ടി നിലവില്‍‌ വന്നത്. ജിഎസ്‌ടി നടപ്പിലാക്കിയതിലൂടെ നികുതി പ്രക്രിയ എളുപ്പമാകുകയും, വ്യാപാരികൾക്കുള്ള ചെലവുകൾ കുറയുകയും, സംസ്ഥാനങ്ങൾക്കിടയിലുളള ചരക്ക് ഗതാഗതം സുഗമമാവുകയും ചെയ്തു. ഇതിന്റെ ഫലമായി രാജ്യത്തെ വ്യാപാര സൗകര്യം മെച്ചപ്പെട്ടതിനൊപ്പം നികുതി അടിത്തറയും ശക്തമായി. ജി എസ് ടിയിലൂടെ നിരവധി പ്രത്യക്ഷ നികുതികൾ ഒരു കുടക്കീഴിൽ കൊണ്ടുവരാനും സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *