February 5, 2026

മൂന്നാറിൽ ജീപ്പ് അപകടം: വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

  • July 1, 2025
  • 0 min read
മൂന്നാറിൽ ജീപ്പ് അപകടം: വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ന്ത്യംമൂന്നാർ പോതമേടിന് സമീപം ടീ വാലി റിസോര്‍ട്ടിന് സമീപം ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് നീങ്ങി അപകടത്തില്‍പ്പെട്ടു. ചെന്നൈയില്‍ നിന്നുള്ള വിനോദസഞ്ചാരിയായ പ്രകാശ് അപകടത്തില്‍ മരിച്ചു. മറ്റ് മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *