March 24, 2026

ഡല്‍ഹിയില്‍ 15 വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്കും ഇന്ന് മുതല്‍ ഇന്ധനം ലഭ്യമല്ല

  • July 1, 2025
  • 0 min read
ഡല്‍ഹിയില്‍ 15 വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്കും ഇന്ന് മുതല്‍ ഇന്ധനം ലഭ്യമല്ല

ഡല്‍ഹിയില്‍ 15 വര്‍ഷത്തിന് മുകളിലുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തിന് മേലുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ന് മുതല്‍ ഇന്ധനം ലഭ്യമാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. കാലഹരണപ്പെട്ട വാഹനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കാനും വായു ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഡല്‍ഹി സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *