May 15, 2026

കോട്ടയത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു:രണ്ടുപേർക്ക് ദാരുണാന്ത്യം

  • July 1, 2025
  • 0 min read
കോട്ടയത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു:രണ്ടുപേർക്ക് ദാരുണാന്ത്യം

എം.സി റോഡിൽ കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അ*പകടത്തിൽ രണ്ടു പേർ മ*രിച്ചു. ഒരാളുടെ നില ഗുരുതരം. കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്‌മോൻ ജെയിംസ് (43), കൊല്ലാട് മംഗളാലയം അർജുൻ (19) എന്നിവരാണ് മ*രിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *